Crime

ചികിത്സയ്ക്കിടെ യുവതിയെ ബലാത്സംഗം ചെയ്തു; ഹിമാചൽ പ്രദേശ് BJP അധ്യക്ഷന്റെ സഹോദരൻ 81-കാരന്‍ അറസ്റ്റിൽ

ഷിംല ∙ ഹിമാചൽ പ്രദേശ് ബിജെപി മേധാവി രാജീവ് ബിന്ദലിന്റെ മൂത്ത സഹോദരൻ രാംകുമാർ ബിന്ദൽ ബലാത്സംഗ കേസിൽ അറസ്റ്റിൽ. ആയുർവേദ ഡോക്ടറായ രാംകുമാർ (81) അസുഖം ചികിത്സിച്ച് ഭേദമാക്കാമെന്ന് പറഞ്ഞ് വൈദ്യപരിശോധനയ്ക്കിടെ തന്നെ പീഡിപ്പിച്ചതായാണ് 25 വയസ്സുകാരിയായ യുവതിയുടെ ആരോപണം. രാംകുമാറിന്റെ അടുത്ത് പരിശോധനയ്ക്കെത്തിയ യുവതിയുടെ കൈകളിൽ അദ്ദേഹം സ്പർശിച്ച ശേഷം ലൈംഗിക പ്രശ്നങ്ങളുണ്ടോയെന്ന് ചോദിച്ചു. സ്ത്രീ തന്റെ അസുഖം വിശദീകരിച്ചപ്പോൾ, നൂറു ശതമാനം സുഖപ്പെടുത്തുമെന്നായിരുന്നു രാംകുമാറിന്റെ ഉറപ്പ്. പരിശോധനയ്ക്കിടെ, പ്രതി യുവതിയുടെ സ്വകാര്യ ഭാഗങ്ങൾ Read More…