ബിഷപ്പ് നോബിൾ ഫിലിപ്പും സോഷ്യൽ മീഡിയ താരം രേണു സുധിയും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങൾ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. താൻ ഇഷ്ടദാനമായി നൽകിയ ഭൂമി തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് നോബിൾ രംഗത്തെത്തിയതും നിയമപരമായ നോട്ടീസ് അയച്ചതുമെല്ലാം അക്കാലത്ത് വലിയ വാർത്തയായിരുന്നു. എന്നാൽ ഇപ്പോഴിതാ തങ്ങൾക്കിടയിലെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചതായി അറിയിച്ച് രേണു തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സുധി നിലയത്തിലെത്തിയ ബിഷപ്പ് നോബിളിനൊപ്പം നിൽക്കുന്ന ചിത്രവും ഹൃദ്യമായ ഒരു കുറിപ്പുമാണ് രേണു ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. രേണുവിന്റെ ഈ കുറിപ്പ് സോഷ്യൽ Read More…

