ഇരട്ട പ്രത്യുത്പാദനമെന്ന പ്രത്യേക അവസ്ഥയുള്ള ഒരു ഫാക്ടറി തൊഴിലാളി സ്ത്രീയായും പുരുഷനായും കുട്ടികള്‍ക്ക് ജന്മം നല്‍കിയത് പ്രാദേശിക സമൂഹത്തെ ഞെട്ടിച്ചു. ഒരു വ്യക്തി ജീവിതത്തിന്റെ ആദ്യപകുതി സ്ത്രീയായും രണ്ടാമത്തേത് പുരുഷനായും ദ്വന്ദവ്യക്തിത്വത്തില്‍ ജീവിച്ചപ്പോള്‍ അവരുടെ രണ്ടു മക്കള്‍ അവരെ ‘അമ്മ’ എന്നും ‘അച്ഛന്‍’ എന്നും വിളിക്കുന്ന കൗതുകത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ ശ്രദ്ധ നേടിയ വ്യക്തിയുടെ വിവരം പുറത്തുവിട്ടത് ചോങ്കിംഗ് മോണിംഗ് പോസ്റ്റ് ആണ്. രണ്ട് വ്യത്യസ്ത വിവാഹങ്ങളില്‍ നിന്ന് രണ്ട് ആണ്‍മക്കള്‍ക്ക് Read More…