നമുക്കൊക്കെ ചിന്തിയ്ക്കാന്‍ പോലും സാധിയ്ക്കാത്ത തരത്തിലുള്ള ഫുഡ് കോമ്പിനേഷനുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. ചില ഭക്ഷണ വിഭവങ്ങളുടെ നെറ്റിസണ്‍സ് കണ്ണുംപൂട്ടി ഏറ്റെടുക്കാറുണ്ട്. എന്നാല്‍ ചിലതൊക്കെ വിമര്‍ശനങ്ങള്‍ക്ക് പാത്രമാകാറുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഒരു പരീക്ഷണ വിഭവമാണ് ബിരിയാണി ഐസ്ക്രീം. സിംഗപ്പൂരില്‍ താമസിയ്ക്കുന്ന ഒരു യുവതിയാണ് ഈ വിഭവത്തിന്റെ സൃഷ്ടാവ്. ഫ്ലാറ്റ്മേറ്റ്സിന്റെ അംഗീകാരം ലഭിച്ചെന്നും അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ വിയോജിപ്പുകള്‍ പരിഗണിക്കുന്നതല്ലെന്നും എഴുതിക്കൊണ്ട് ബാബാസൂദ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് തന്റെ പരീക്ഷണ വീഡിയോ യുവതി പങ്കുവെച്ചത്. ബിരിയാണി മസാലകള്‍ നിറഞ്ഞ Read More…

