Celebrity

ആരാധകന്റെ ജന്മദിനത്തില്‍ 22,500 രൂപ വില വരുന്ന ഷൂ സമ്മാനമായി നല്‍കി ജോണ്‍ എബ്രഹാം

ബോളിവുഡ് സൂപ്പര്‍താരമാണ് നടന്‍ ജോണ്‍ എബ്രഹാം. അഭിനേതാവായും നിര്‍മ്മാതാവായും താരം തിളങ്ങിയിട്ടുണ്ട്. തന്റെ ഏറ്റവും വലിയ ഒരു ആരാധകന്റെ ജന്മദിനത്തില്‍ വില കൂടിയ സമ്മാനം നല്‍കി വാര്‍ത്തകളില്‍ ഇടം നേടിയിരിയ്ക്കുകയാണ് ജോണ്‍ എബ്രഹാം ഇപ്പോള്‍. താരം തന്റെ ‘ഏറ്റവും വലിയ’ ആരാധകനായ അക്ഷയ് കേദാരി എന്ന യുവാവിനാണ് 22,500 രൂപ വില വരുന്ന ഒരു ജോടി ഷൂ സമ്മാനമായി നല്‍കിയത്. അക്ഷയ്, ജോണ്‍ എബ്രഹാമിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. വില കൂടിയ ഷൂസ് Read More…