Lifestyle

നേഹാ ബോറ ട്രാൻസ്ജെൻഡറോ ? എന്താണ് നോൺ-ബൈനറി? സോഷ്യൽ മീഡിയ ചർച്ചകളും യാഥാർത്ഥ്യവും

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളിലൂടെയാണ് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA) ദേശീയ പ്രസിഡന്റ് നേഹ ബോറ രാജ്യശ്രദ്ധ ആകർഷിച്ചത്. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ നേഹ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. തന്റെ ലിംഗസ്വത്വത്തെക്കുറിച്ച് തുറന്നുപറഞ്ഞതാണ് നേഹയെ വീണ്ടും ചർച്ചാവിഷയമാക്കിയത്. സ്ത്രീയെന്നോ പുരുഷനെന്നോ സ്വയം വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് നേഹ അഭിമുഖത്തിൽ വ്യക്തമാക്കിയത്. “ഞാൻ എന്നെ ഒരു സ്ത്രീയായി കാണുന്നില്ല, മറിച്ച് ഒരു നോൺ-ബൈനറി വ്യക്തിയായാണ് തിരിച്ചറിയുന്നത്” Read More…