Sports

നഗരം നിറയെ ലൈംഗികതൊഴിലാളികള്‍! എയ്ഡ്സ് ആശങ്കയില്‍ അറ്റ്‌ലാന്റ, കോണ്ടം ഉപയോഗിക്കാന്‍ മുന്നറിയിപ്പ്

കായികവേദികളും ലൈംഗികബന്ധവും തമ്മിൽ എന്ത് ബന്ധം എന്ന് ആരെങ്കിലും ചിന്തിച്ചാൽ അതിൽ തെറ്റുപറയാനാകില്ല. എന്നാൽ ലോകകപ്പ്, ഒളിംപിക്സ് പോലുള്ള വൻ കായികമേളകൾ നടക്കുന്ന സമയത്താണ് ലോകത്ത് ഏറ്റവുമധികം ലൈംഗികബന്ധങ്ങൾ നടക്കുന്നതെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. റഷ്യൻ ഒളിംപിക്സ് നടന്ന സമയത്ത് കായികതാരങ്ങൾ ഉപയോഗിച്ച ശേഷം ഫ്ലഷ് ചെയ്ത കോണ്ടങ്ങൾ കുടുങ്ങി ബാത്ത്റൂമുകൾ കേടായതിനെക്കുറിച്ച് വരെ വലിയ വാർത്തകളുണ്ടായിരുന്നു. ഇത് കൂടാതെ പല പ്രമുഖ ഒളിംപിക്സുകളിലും സംഘാടകർ തന്നെ താരങ്ങൾക്കായി വൻതോതിൽ കോണ്ടങ്ങൾ വിതരണം ചെയ്യാറുമുണ്ട്. കായികതാരങ്ങൾ മാത്രമല്ല, Read More…

Featured Lifestyle

ചെക്കനെ കിട്ടാനുണ്ടോ?; വരനെ തേടി റോഡരികിൽ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ച് യുവതി, വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം

 വ്യത്യസ്തമായ ഒരു പരസ്യ ബോര്‍ഡാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ജീവിതപങ്കാളിയായി ഒപ്പം കൂട്ടാന്‍ പറ്റിയ ചെക്കനെ കിട്ടാതായതോടെ ഒരു യുവതിയാണ് തന്നെ വിവാഹം ചെയ്യാന്‍ ക്ഷണിച്ചുകൊണ്ട് വലിയ ബോര്‍ഡുകളില്‍ പരസ്യം കൊടുത്തത്. കാലിഫോര്‍ണിയയിലെ ഹൈവേ 101-ലാണ് ഈ പരസ്യബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ലിസ കറ്റലാനോ എന്ന 42-കാരിയാണ് ബില്‍ബോര്‍ഡുകളിലൂടെ ജീവിതപങ്കാളിയെ കണ്ടെത്താനുള്ള ‘സാഹസ’ത്തിന് മുതിര്‍ന്നത്. വലിയ അക്ഷരങ്ങളില്‍ ‘മാരി ലിസ ഡോട് കോം’ എന്ന വെബ്‌സൈറ്റ് വിലാസവും ലിസയുടെ ചിത്രവും മാത്രമാണ് പരസ്യബോര്‍ഡുകളിലുള്ളത്. സെപ്റ്റംബര്‍ രണ്ട് മുതലാണ് ലിസ Read More…