ഹിമാചൽ പ്രദേശിലെ ബിലാസ്പൂർ ജില്ലയിൽ സംസ്ഥാനത്തെ ആദ്യത്തെ കഴുത ഫാം പ്രവർത്തനമാരംഭിച്ചു. സഞ്ജീവ് സിംഗ് താക്കൂറിന്റെ ഉടമസ്ഥതയിലുള്ള ‘ഡയറിക്ക ഫാംസ്’ (Dairica Farms) 12 കഴുതകളുമായാണ് ഫാം തുടങ്ങിയിരിക്കുന്നത്. ഇവയുടെ എണ്ണം 25 ആയി ഉയർത്താനാണ് പദ്ധതി. ചർമ്മസംരക്ഷണം, സൗന്ദര്യവർദ്ധക വസ്തുക്കൾ, ആരോഗ്യ ഉൽപ്പന്നങ്ങൾ എന്നിവ നിർമ്മിക്കുന്ന ഇന്ത്യൻ, അന്താരാഷ്ട്ര കമ്പനികൾക്ക് ലിറ്ററിന് 7,000 രൂപ നിരക്കിൽ കഴുതപ്പാൽ വിൽക്കാനാണ് ഫാം ലക്ഷ്യമിടുന്നത്. കന്ദ്രോർ ഗ്രാമത്തിൽ നടന്ന ‘ഡയറി കോൺക്ലേവ് 2026’-ൽ വെച്ച് സാങ്കേതിക വിദ്യാഭ്യാസ മന്ത്രി Read More…

