സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ ബ്രിട്‌നി സ്പീയേഴ്‌സിന്റെ നൈഫ് ഡാന്‍സിനെ കളിയാക്കി കോമഡി താരമായ കാത്തി ഗ്രിഫിന്‍. സ്വന്തം ബിക്കിനി ക്ലിപ്പ് ഉപയോഗിച്ച് ബ്രിട്‌നി സ്പിയേഴ്‌സിന്റെ നൈഫ് ഡാന്‍സ് ഗ്രിഫിന്‍ വീണ്ടും അവതരിപ്പിച്ചു. 62 കാരിയായ കോമഡിതാരം ഒരു വലിയ കിച്ചണ്‍ ബ്ലേഡും സ്പാറ്റുലയും പിടിച്ച് ടു പീസ് ധരിച്ചാണ് ബ്രിട്‌നിയുടെ നൃത്തം അനുകരിച്ചു കാട്ടിയത്. പിങ്ക് ബിക്കിനിയും കറുത്ത ഹണ്ടര്‍ റെയിന്‍ ബൂട്ടും ധരിച്ചാണ് നടിയുടെ പ്രകടനം. നേരത്തേ 41 കാരിയായ ബ്രിട്നി രണ്ട് കത്തികള്‍ ഉപയോഗിച്ച് ബിക്കിനിവേഷത്തില്‍ Read More…