Oddly News

മട്ടനു പകരം ചിക്കൻ കൊടുത്തു! ബിഹാറിലെ കല്യാണവീട്ടിൽ വാളും പടയുമായി കൂട്ടത്തല്ല്, വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിലൂടെ വെറുതെ ഒന്നു സ്ക്രോൾ ചെയ്താൽ മതി, ആഡംബര അലങ്കാരങ്ങളും വരന്റെയും വധുവിന്റെയും നൃത്തവുമൊക്കെയായി നിരവധി ഇന്ത്യൻ വിവാഹക്കാഴ്ചകൾ നമുക്ക് കാണാൻ സാധിക്കും. വൻ ജനപങ്കാളിത്തവും വ്യത്യസ്തമായ ഭക്ഷണവിഭവങ്ങളും ഇത്തരം വലിയ വിവാഹങ്ങളുടെ പ്രത്യേകതയാണ്. എന്നാൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വിവാഹ വീഡിയോ വസ്ത്രത്തിന്റെയോ അലങ്കാരങ്ങളുടെയോ പേരിലല്ല, മറിച്ച് അവിടെ വിളമ്പിയ ഭക്ഷണത്തെച്ചൊല്ലി നടന്ന വലിയൊരു കൂട്ടത്തല്ലിന്റെ പേരിലാണ്. ബീഹാറിലെ സഹർസ ജില്ലയിൽ നടന്ന ഒരു നിക്കാഹിനിടെയാണ് (വിവാഹം) വരന്റെ വീട്ടുകാരും വധുവിന്റെ Read More…