Featured The Origin Story

ഭോജ്ശാല തർക്കം: ക്ഷേത്രമോ, മസ്ജിദോ, അതോ മദ്രസയോ? നൂറ്റാണ്ടുകൾ പഴക്കമുള്ള വിവാദം

മധ്യപ്രദേശിലെ ധാറിലുള്ള ഭോജ്‌ശാല സമുച്ചയം സരസ്വതീ ക്ഷേത്രമാണെന്നു ഹൈക്കോടതി വിധിയുണ്ടായത് കഴിഞ്ഞ ദിവസമാണ്. ഭോജ്ശാല കെട്ടിട സമുച്ചയത്തിന്റെ അവകാശത്തെ ചൊല്ലിയുള്ള തർക്കം വളരെ പഴയതാണ്. പരമാര രാജവംശത്തിലെ രാജാവായിരുന്ന രാജാ ഭോജന്റെ പേരിൽ നിന്നാണ് ‘ഭോജ്ശാല’ എന്ന പേര് വന്നത്. ഇപ്പോൾ പുരാവസ്തു വകുപ്പിന്റെ (ASI) സംരക്ഷണയിലുള്ള ഈ സ്ഥലത്ത്, മുൻപ് നിലനിന്നിരുന്ന നിയമപ്രകാരം വെള്ളിയാഴ്ചകളിൽ മുസ്‌ലിംകൾക്ക് പ്രാർത്ഥന നടത്താനും, വസന്തപഞ്ചമി ദിവസം ഹിന്ദുക്കൾക്ക് സരസ്വതി പൂജ നടത്താനും അനുവാദമുണ്ടായിരുന്നു. ബാക്കി ദിവസങ്ങളിൽ പൊതുജനങ്ങൾക്കും ഇവിടെ പ്രവേശിക്കാം. Read More…