കാപ്പി ഇഷ്ടമില്ലാത്തവര്‍ കുറവാണ്. ദിവസവും ഇടയ്ക്കിടയ്ക്ക് കാപ്പി കുടിയ്ക്കുന്നവരും കുറവല്ല. എന്നാല്‍ ലൈംഗികതയും കാപ്പിയും തമ്മില്‍ ബന്ധമുണ്ടോ ? ഉണ്ടെന്നാണ് പുതിയ പഠനങ്ങളില്‍ വ്യക്തമാകുന്നത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് പുരുഷന്മാര്‍ ദിവസവും രണ്ടു കപ്പു കാപ്പി വീതം കുടിക്കുന്നത് ഏറെ നല്ലതാണെന്നാണ് പുതിയ പഠനം പറയുന്നത്. അമേരിക്കന്‍ സൊസൈറ്റി ഓഫ് റീ പ്രൊഡക്ടീവ് മെഡിസിന്‍ ആണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്. ഇവരുടെ ആനുവല്‍ കോണ്‍ഫറന്‍സിലാണ് ഇങ്ങനെ ഒരു പഠനം അവതരിപ്പിച്ചത്. ഇത്തവണ കണ്ടെത്തിയ പഠനഫലം Read More…