എല്ലാ വീടുകളിലും വാങ്ങുന്ന ഒന്നാണ് സവാള. എന്നാല്‍ ലാഭത്തില്‍ കുറച്ച് കൂടുതല്‍ വാങ്ങിയാല്‍ ചീഞ്ഞു പോകാന്‍ സാധ്യതയുള്ള ഒന്നു കൂടിയാണ് സവാള. സവാള ചീഞ്ഞു പോകാതിരിയ്ക്കാനും കുറച്ച് കാലം ഫ്രെഷ് ആയി ഇരിയ്ക്കാനും ഇനി പറയുന്ന മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കാവുന്നതാണ്. മറ്റ് പച്ചക്കറികള്‍ പോലെ ഉള്ളി ഒരു കാരണവശാലും ഫ്രിഡ്ജില്‍ വയ്ക്കരുത്. തണുത്ത കാലാവസ്ഥയും ഈര്‍പ്പവും ഉള്ളതിനാല്‍ ഉള്ളി അഴുകാനും മുകളില്‍ ഫംഗസ് വളരാനും സാധ്യത വളരെ കൂടുതലാണ്. ഉണങ്ങിയ, വായുസഞ്ചാരമുള്ള സ്ഥലത്ത് ഉള്ളി സൂക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്. Read More…