Good News

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്: അമ്മയെ ആദ്യമായി ബ്യൂട്ടിപാര്‍ലറില്‍ കൊണ്ടുപോയി മകള്‍: വീഡിയോ കാണാം

തന്റെ അമ്മയും കൊണ്ട് ബ്യൂട്ടിപാര്‍ലറില്‍ പോയ പെണ്‍കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നമ്മളെല്ലാവരും കുഞ്ഞായിരിക്കുന്ന സമയത്ത് നമ്മുടെ മാതാപിതാക്കള്‍ നമ്മുടെ എല്ലാ ഇഷ്ടങ്ങളും സാധിച്ചു തന്നിരുന്നു. നമ്മള്‍ വലുതാകുമ്പോള്‍ നല്ല ജോലിയൊക്കെ കിട്ടുമ്പോള്‍ കഴിഞ്ഞുപോയ കാലങ്ങള്‍ മറക്കാതെ നമ്മുടെ അച്ഛനെ അമ്മയെ കൂടെ ചേര്‍ത്ത് നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഇപ്പോഴിതാ ആയുഷി എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് കഴിഞ്ഞദിവസം തന്റെ അമ്മയും കൊണ്ട് ആദ്യമായി ബ്യൂട്ടിപാര്‍ലറില്‍ പോയ കഥയാണ് പങ്കുവെച്ചിരിക്കുന്നത്. അവളുടെ അമ്മ രേഖ ശര്‍മ Read More…