Lifestyle

നാല്‍പതുകള്‍ക്കു ശേഷം എന്തുകൊണ്ടാണ് സ്ത്രീകള്‍ കൂടുതല്‍ സുന്ദരിമാരായി കാണപ്പെടുന്നത് ? രണ്ടാം യൗവനം നേടാം…

സ്ത്രീകളുടെ ജീവിതത്തിലെ രണ്ടാം യൗവനമാണ് നാല്‍പതുകള്‍. ജോലിയുമായി ബന്ധപ്പെ ഉത്തരവാദിത്വങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ അല്‍പം വിശ്രമിക്കാനാവുന്ന സമയമാണിത്. വിവാഹം, ഗര്‍ഭധാരണം, പ്രസവം, കുട്ടികള്‍, അവരുടെ പഠനം എന്നിങ്ങനെ ജീവിതത്തിരക്കുകള്‍ പലതും കടന്ന് സ്ത്രീകള്‍ ഏറെക്കുറെ സ്വതന്ത്രരാകുന്നത് നാല്‍പതുകള്‍ക്കു ശേഷമാണ്. അതുകൊണ്ടാവാം നാല്‍പതുകള്‍ക്കു ശേഷം സ്ത്രീകള്‍ കൂടുതല്‍ സുന്ദരിമാരായി കാണപ്പെടുന്നത്. നന്നായി ഒരുങ്ങാനും നല്ല വസ്ത്രം ധരിക്കാനും അവര്‍ക്ക് കൂടുതല്‍ സമയം ലഭിക്കുന്നു. എന്നാല്‍ നാല്‍പതു വയസു കഴിയുന്നതോടെ ‘വയസായി’ എന്ന തോന്നലില്‍ നിരാശരാകുന്നവരുമുണ്ട്. മുടിയിഴയില്‍ ചെറിയൊരു നരകൂടി തെളിഞ്ഞാല്‍ Read More…