Oddly News

‘ഈ നിമിഷം ഈ വീടു വിട്ടിറങ്ങിക്കോണം’, ഭർത്താവിന്റെ ‘കുളി’യെക്കുറിഞ്ഞ ഭാര്യ വീഡിയോ

എത്ര കാലം ഒരുമിച്ച് താമസിച്ചാലും ഒപ്പമുള്ള ആളെ മുഴുവനായി മനസ്സിലാക്കാന്‍ കഴിയില്ലെന്ന് കേട്ടിട്ടില്ലേ. അത്തരത്തില്‍ പതിറ്റാണ്ടുകളായി ഒപ്പം കഴിയുന്ന ഭര്‍ത്താവിന്റെ ഒരു ദൂഷ്യം ഭാര്യ കണ്ടെത്തി വീഡിയോയായി പങ്കുവച്ചിരിക്കുകയാണിപ്പോള്‍. ഇത് വൈറലാവുകയും ചെയ്തു. തന്റെ ഭര്‍ത്താവ് കുളിക്കുന്ന രീതി ശരിയല്ലെന്ന് ഏറെ വൈകിയാണ് താന്‍ തിരിച്ചറിഞ്ഞതെന്നാണ് യുവതി പറയുന്നത്. അടുത്തിടെ ആണത്രേ ഭര്‍ത്താവിന്റെ ശരീര ശുചിത്വത്തില്‍ എന്തെക്കയോ പ്രശ്‌നമുള്ളതായി യുവതിക്ക് സംശയം തോന്നിയത്. സംശയം തീര്‍ക്കാനായി ഭര്‍ത്താവിനോട് അയാള്‍ കുളിക്കുന്നത് എത്തരത്തിലാണെന്ന് വിവരിക്കാനായി പറഞ്ഞു. ഒരു മടിയും Read More…