Featured Sports

200 രൂപയുടെ ഓൾറൗണ്ടർ! എന്നിട്ടും വാങ്ങാനാളില്ല! ചിരിപടർത്തി ക്രിക്കറ്റ് ലേലം, മീമുകൾ നിറഞ്ഞ് കമന്റ് ബോക്സ്

അടിസ്ഥാന വില വെറും 200 രൂപയായിട്ടും കങ്കരാജ് എന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെ ആരും വാങ്ങാതെ പോയ (Unsold) എപിഎൽ ക്രിക്കറ്റ് ലേലത്തിലെ രസകരമായ സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 200 രൂപ എന്ന ഏറ്റവും കുറഞ്ഞ അടിസ്ഥാന വില നിശ്ചയിച്ചിട്ടും ഒരൊറ്റ ടീം പോലും താരത്തിനായി ലേലം വിളിക്കാൻ തയ്യാറായില്ല എന്നത് നെറ്റിസൺസിനെ അത്ഭുതപ്പെടുത്തുകയും ചിരിപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച “@ladduu143” എന്ന എക്സ് (X) അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റിലാണ് ‘എപിഎൽ 4’ (APL 4) താരലേലത്തിനിടെ Read More…