ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ചാങ്ഷായിൽ, ഒരു യുവതി തന്റെ ഭർത്താവുമായി അവിഹിതബന്ധം പുലർത്തിയ ഉറ്റസുഹൃത്തിനോടുള്ള നന്ദി അറിയിച്ചുകൊണ്ട് റെസിഡൻഷ്യൽ കോംപ്ലക്സിന്റെ വേലിയില്‍ ബാനറുകൾ സ്ഥാപിച്ചു. സൗത്ത് ചൈന മോണിങ് പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ബാനറുകളില്‍ സുഹൃത്തിനെ മറ്റുള്ളവര്‍ക്ക് തിരിച്ചറിയാവുന്ന രീതിയില്‍ ചുവന്ന പെനന്റുകളും തൂക്കിയിരുന്നു. താമസിയാതെ ചുവപ്പ് ബാനറുകളും പതാകകളും അവിടെ നിന്ന് നീക്കം ചെയ്തു. തന്നെ ചതിച്ച ഭര്‍ത്താവിനും സുഹൃത്തിനും നന്ദി പറഞ്ഞാണ് പരിഹാസവാക്കുകള്‍ ചേര്‍ത്തിരിക്കുന്നത്. ഷി എന്നുപേരുള്ള സ്ത്രീയാണ് അഞ്ചുവര്‍ഷത്തോളമായി തന്റെ ഭര്‍ത്താവിന് Read More…

