ബാങ്കിൽ നിന്ന് ആയിരം രൂപ പിൻവലിക്കാൻ ചെന്നപ്പോൾ അക്കൗണ്ടിൽ ദാ കിടക്കുന്നു 700 കോടിയിലധികം രൂപ! കേൾക്കുമ്പോൾ തന്നെ വിചിത്രമായി തോന്നുന്ന കാര്യം. എന്നാൽ ഒരു സ്വപ്നം പോലെ തോന്നിക്കുന്ന ഈ സംഭവം ബീഹാറിലുള്ള 82 വയസ്സുകാരനായ ഒരു വൃദ്ധന്റെ ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. ബീഹാറിലെ മുസാഫർപൂർ സ്വദേശിയായ കാമേശ്വർ മിശ്ര എന്നയാൾ തന്റെ അക്കൗണ്ടിൽ നിന്ന് 1100 രൂപ പിൻവലിക്കാനായി ഒരു അക്ഷയ കേന്ദ്രത്തിന് സമാനമായ കോമൺ സർവീസ് സെന്ററിൽ ചെന്നതായിരുന്നു. എന്നാൽ അവിടെ Read More…

