മുടി കൊഴിച്ചിൽ തടയാമെന്ന വാഗ്ദാനവുമായി വിപണിയിൽ ധാരാളം ഉൽപ്പന്നങ്ങൾ ഉണ്ടെങ്കിലും, വൈദ്യശാസ്ത്രം അംഗീകരിച്ച ചുരുക്കം ചില മരുന്നുകളിൽ ഒന്നാണ് ‘ഫിനാസ്റ്ററൈഡ്’ . പുരുഷന്മാരിലെ കഷണ്ടി തടയുന്നതിനും പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം ചികിത്സിക്കുന്നതിനുമായി 1997-ൽ അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ച ഒരു കുറിപ്പടി മരുന്നാണിത്. പുരുഷന്മാരിലെ മുടി കൊഴിച്ചിൽ കുറയ്ക്കാനും ചിലരിൽ മുടി വീണ്ടും വളരാനും ഈ മരുന്ന് സഹായിക്കുന്നു. എന്നാൽ മരുന്ന് കഴിക്കുന്നത് നിർത്തിയാൽ മുടി കൊഴിച്ചിൽ വീണ്ടും തുടങ്ങാൻ സാധ്യതയുണ്ട്. ശരീരത്തിലെ ടെസ്റ്റോസ്റ്റിറോൺ Read More…

