തമിഴിലെയും ഹിന്ദിയിലെയും വമ്പന്‍ സംവിധായകരായ വെട്രിമാരനും അനുരാഗ് കശ്യപും ചേര്‍ന്ന് നിര്‍മ്മിച്ച ‘ബാഡ് ഗേള്‍’ എന്ന തമിഴ്‌സിനിമ വലിയ വിവാദമായി മാറിയിരിക്കുകയാണ്. അഞ്ജലി ശിവരാമന്‍ നായികയായി അഭിനയിച്ച ചിത്രം ബ്രാഹ്മണ സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് വാര്‍ത്തകളില്‍ ഇടം നേടുകയാണ്. 2025 ജനുവരി 31-ന് റോട്ടര്‍ഡാമില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രീമിയര്‍ ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്, വര്‍ഷ ഭരത് സംവിധാനം ചെയ്ത ഈ ചിത്രം ടീസറില്‍ നിന്ന്, ടാംലിയന്‍ ബ്രാഹ്മണ കുടുംബത്തില്‍ നിന്നുള്ള വിമതയാകാന്‍ ആഗ്രഹിക്കുകയും മദ്യപിക്കുകയും അപരിചിതരുമായുള്ള ബന്ധപ്പെടുകയും Read More…