വിദേശത്തുനിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത് പലർക്കും പല കാരണങ്ങള്‍കൊണ്ടും വലിയൊരു സമാധാനവും ആശ്വാസവുമാണ് . യുകെയിൽ ജോലി ചെയ്യുന്ന 25 കാരനായ വിഷ്ണു വിദ്യാധരൻ എന്ന കണ്ടന്റ് ക്രിയേറ്റർ, ലണ്ടനിൽ നിന്ന് കേരളത്തിലെ തന്റെ ഗ്രാമത്തിലെത്തുമ്പോൾ അനുഭവിക്കുന്ന ശാന്തവും ലളിതവുമായ ജീവിതമാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ കാണിക്കുന്നത്. പച്ചനിറഞ്ഞ നെൽവയലുകളുടെ മനോഹരമായ ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. തന്റെ മാതാപിതാക്കൾ ഇപ്പോഴും അവിടെ പച്ചക്കറികളും ഫലവർഗ്ഗങ്ങളും സ്വയം ഉത്പാദിപ്പിച്ച് ജീവിക്കുന്ന രീതി അദ്ദേഹം വീഡിയോയിൽ കാണിച്ചുതരുന്നുണ്ട്. അവരുടെ വീട്ടുപറമ്പിൽ Read More…

