Crime

അതിഭീകരം! ബാച്ചിലറേറ്റ് പാർട്ടിക്കിടെ വധുവിനെ അതിക്രൂരമായി ആക്രമിച്ച് അപരിചിതൻ

ടെക്‌സാസിൽ ബാച്ചിലറേറ്റ് പാർട്ടിക്കിടെ വധുവിനെ അതിക്രൂരമായി ആക്രമിച്ച് അപരിചിതൻ. ശനിയാഴ്ച ഡാളസ് ക്ലബ്ബിൽ നിന്ന് പാർട്ടി കഴിഞ്ഞ് പുറത്തുപോകുമ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. 27 കാരിയായ കാനഡ റിനാൽഡിയ എന്ന യുവതിക്കാണ് വിവാഹത്തിന് മുൻപുള്ള പാർട്ടിക്കിടെ ഗുരുതരമായി പരിക്കേറ്റത്. റിനാൽഡിയയും സുഹൃത്തുക്കളും ഈസ്റ്റ് ഡാളസിലെ ഡീപ് എല്ലം ഏരിയയിലെ ഒരു ക്ലബിൽ നിന്ന് പുറത്തുപോകുമ്പോഴായിരുന്നു ഒരു അപരിചിതൻ അവളെ സമീപിക്കുകയും ബോധം നഷ്ടപെടുന്നതുവരെ അതിക്രൂരമായി ഉപദ്രവിക്കുകയും ചെയ്തത്. കൃത്യം നടത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട Read More…