ചില പർവതങ്ങൾ അവയുടെ ഉയരം കൊണ്ടാണ് ശ്രദ്ധിക്കപ്പെടാറുള്ളത്, എന്നാൽ മറ്റു ചിലവ മനോഹരമായ ഭൂപ്രകൃതി കൊണ്ട് പ്രശസ്തമാണ്. എന്നാൽ നൂറ്റാണ്ടുകളായി സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന ഒരു മലയുണ്ട്. പകലിന്റെ മാറ്റത്തിനനുസരിച്ച് ഇതിന്റെ നിറം മാറുന്നതായി തോന്നും. സൂര്യോദയത്തിലെ ഇളം പിങ്ക് നിറം മുതൽ വൈകുന്നേരത്തെ സ്വർണ്ണ നിറം വരെ, സൂര്യപ്രകാശത്തിന്റെ വ്യതിയാനത്തിനനുസരിച്ച് ഈ പർവതം വ്യത്യസ്തമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. ഓസ്ട്രേലിയയിലെ ഏറ്റവും പ്രശസ്തമായ ഈ പ്രകൃതി അത്ഭുതം ‘ഉലുരു’ (Uluru) എന്നാണ് അറിയപ്പെടുന്നത്. ഓസ്ട്രേലിയയുടെ നോർത്തേൺ ടെറിട്ടറിയുടെ ഹൃദയഭാഗത്താണ് Read More…

