Oddly News

25,000 രൂപയുടെ ഐടി നഗരത്തിലെ ജോലി വേണ്ടെന്നു വെച്ചു; ഓട്ടോ ഓടിച്ച് മാസം 60,000 രൂപ വാരി യുവാവ്! വീഡിയോ

ഗുരുഗ്രാമിൽ മാസം 25,000 രൂപ ശമ്പളമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് ഓട്ടോറിക്ഷ ഓടിക്കാൻ തുടങ്ങിയ ഡ്രൈവർ, ഇപ്പോൾ പ്രതിമാസം 60,000 രൂപയോളം വരുമാനം നേടുന്ന വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്. താൻ മാസം 50,000 മുതൽ 60,000 രൂപ വരെ സമ്പാദിക്കുന്നുണ്ടെന്നും അതിൽ 40,000 മുതൽ 45,000 രൂപ വരെ ലാഭിക്കാൻ കഴിയുന്നുണ്ടെന്നും ഇദ്ദേഹം ഒരു യാത്രക്കാരനോട് വെളിപ്പെടുത്തുകയായിരുന്നു. ആകാശ് എന്ന യാത്രക്കാരൻ പങ്കുവെച്ച ഈ ഇൻസ്റ്റാഗ്രാം വീഡിയോ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. തനിക്ക് വലിയ Read More…