Featured Travel

ആഡംബരമല്ല, അഡ്വഞ്ചറാണ് വലുത്! ഓട്ടോയിൽ ഇന്ത്യ ചുറ്റുന്ന വിദേശികൾ, വൈറലായി ഒരു ‘കിടുക്കാച്ചി’ യാത്രാ വീഡിയോ

ഓസ്‌ട്രേലിയയില്‍നിന്നും കൊച്ചിയില്‍ എത്തി, അവിടെനിന്നും ഒരു ഓട്ടോറിക്ഷ വാടകയ്ക്ക് എടുത്ത് സ്വന്തമായി ഓടിച്ച് രാജസ്ഥനിലേയ്ക്ക് ഒരു അടിപൊളി യാത്ര ! അതും വിവിധ കളറുകള്‍ പെയലന്റ് ചെയ്ത് മനോഹരമാക്കിയ ഓട്ടോയില്‍. കൊച്ചിയിൽ നിന്നും രാജസ്ഥാനിലെ ജെയ്‌സാൽമീറിലേക്ക് രണ്ട് ഓസ്‌ട്രേലിയൻ വിനോദസഞ്ചാരികൾ ഓട്ടോറിക്ഷയിൽ നടത്തിയ ഈ യാത്ര സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഏകദേശം 2,700 കിലോമീറ്റർ ദൂരം വരുന്ന ഈ സാഹസിക യാത്രയുടെ വീഡിയോ കാണുന്നവർക്കെല്ലാം വലിയ കൗതുകമാണ് സമ്മാനിക്കുന്നത്. യാത്രക്കിടയിൽ നാഗ്പൂരിനടുത്തുള്ള ഹൈവേയിൽവച്ച് മുന്നവർ ഖാൻ എന്ന Read More…