Featured Oddly News

എടിഎം ചതിച്ചു, പക്ഷേ കോടതി തുണച്ചു; 10,000 രൂപയ്ക്ക് പകരം ലഭിച്ചത് 3.28 ലക്ഷം! 9 വർഷത്തെ പോരാട്ടം

സൂറത്തിലെ ഉധ്‌ന സ്വദേശിയായ ഒരാൾ 2017 ഫെബ്രുവരി 18-ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിൽ നിന്ന് 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ചു. കാർഡ് ഉപയോഗിച്ച് പിൻ നമ്പർ നൽകിയെങ്കിലും മെഷീനിൽ നിന്ന് പണമോ രസീതോ വന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം കുറഞ്ഞതായി മൊബൈലിൽ സന്ദേശം ലഭിച്ചു. ഉടൻ തന്നെ തന്റെ ബാങ്കായ ബാങ്ക് ഓഫ് ബറോഡയുടെ ഡുംഭാൽ ബ്രാഞ്ചിൽ പരാതിപ്പെട്ടെങ്കിലും മാസങ്ങളോളം ഇമെയിലുകൾ അയച്ചിട്ടും പരിഹാരമുണ്ടായില്ല. എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങൾക്കായി എസ്ബിഐയിൽ Read More…