ഇന്നലെ നടന്ന എ.സി.സി മെൻസ് ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാർസ് 2026-ൽ (ACC Men’s Asia Cup Rising Stars 2026) ഇന്ത്യ എ ടീമിനെതിരെ തകർപ്പൻ സെഞ്ചുറി നേടി ഹർപ്രീത് സിംഗ് ഭാട്ടിയ ശ്രദ്ധേയനായി. ദോഹയിൽ നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ 144 പന്തിൽ 130 റൺസ് നേടിയ ഈ 35-കാരൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സിനെ എട്ട് വിക്കറ്റ് നഷ്ടത്തിൽ 249 റൺസെന്ന സ്കോറിലേക്ക് നയിച്ചു. താൻ ജനിച്ചതും, ക്രിക്കറ്റിന്റെ ഭൂരിഭാഗവും കളിച്ചതുമായ രാജ്യത്തിനെതിരെ നേടിയതുകൊണ്ടുതന്നെ Read More…

