Featured Sports

ക്രിക്കറ്റ് രക്തത്തിലുള്ളത്; സെഞ്ച്വറിയടിച്ച് വൈഭവിന്റെ അനിയൻ ആശിർവാദ്! 20 ഫോറും ഒരു സിക്സും!

സൂര്യവംശി കുടുംബത്തിന്റെ രക്തത്തിൽ തന്നെയുള്ളതാണ് ക്രിക്കറ്റ് പ്രതിഭയെന്ന് തെളിയിക്കുകയാണ് പുതിയ വാര്‍ത്ത . യുവ ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശിയ്ക്ക് പിന്നാലെ, ഇപ്പോൾ അദ്ദേഹത്തിന്റെ അനിയൻ 10 വയസ്സുകാരൻ ആശിർവാദ് സൂര്യവംശിയും ഒരു പ്രാദേശിക പരിശീലന മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടി ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. സമസ്തിപൂരിൽ നടന്ന മത്സരത്തിൽ ക്രിക്കറ്റ് അക്കാദമി താജ്പൂരിന് വേണ്ടി കളിച്ച ഈ പത്തുവയസ്സുകാരൻ വലങ്കയ്യൻ ബാറ്റർ വെറും 87 പന്തിൽ നിന്നാണ് 103 റൺസ് അടിച്ചെടുത്തത്. 20 ഫോറുകളും ഒരു സിക്സറുമടങ്ങുന്ന Read More…