പൂച്ചകള്‍ മനുഷ്യരുടെ ഏറ്റവും പ്രിയപ്പെട്ട അരുമകളാണ്. പൂച്ചകളില്‍ ഒട്ടേറെ ബ്രീഡുകളുമുണ്ട്.മികച്ച ബ്രീഡുകൾക്ക് വിലയും കൂടും. ലോകത്തിലെ ഏറ്റവും വിലയേറിയ പൂച്ചയിനമായി കണക്കാക്കപ്പെടുന്നത് ആഷെറ എന്ന ഇനമാണ്. 18 ലക്ഷം മുതൽ ഒരുകോടി വരെ വിലയുണ്ട് ഈയിനത്തിലുള്ള പൂച്ചകള്‍ക്ക്. വീട്ടുപൂച്ച, ആഫ്രിക്കയിലെ സെർവാൽ കാട്ടുപൂച്ച, ഏഷ്യൻ ലപ്പേഡ് ക്യാറ്റ് എന്നീയിനങ്ങളിലുള്ള പൂച്ചകളുടെ സങ്കരമാണു ആഷെറ. പുലിക്കുഞ്ഞിനോട് സാമ്യമുള്ള ആഷെറയുടെ രൂപമാണ് ഇതിന് ഏറെ ആരാധകരെ നേടിക്കൊടുത്തത്. വളരെ ശാന്തപ്രകൃതിയുള്ളതും സ്നേഹമുള്ളതുമായ സ്വഭാവവും ആഷെറയ്ക്കുണ്ട്. 8 ലക്ഷം രൂപ മുതൽ Read More…