Celebrity Featured

അർഷ്ദീപിന്റെ ഹൃദയം കവർന്ന ആ സുന്ദരി ആര്? മിസ് ഇന്ത്യ മത്സരാർത്ഥിയുമായി താരം പ്രണയത്തിലെന്ന് ഗോസിപ്പുകൾ!

സോഷ്യൽ മീഡിയയുടെ ഇക്കാലത്ത് സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതം അധികകാലം രഹസ്യമായിരിക്കാറില്ല. ഇന്ത്യൻ ക്രിക്കറ്റ് താരം അർഷ്ദീപ് സിംഗും മോഡലും നടിയുമായ സമ്രീൻ കൗറും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകളാണ് ഇപ്പോൾ ആരാധകർക്കിടയിലെ പ്രധാന ചർച്ചാവിഷയം. ഇരുവരും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഇവർ പങ്കുവെച്ച ചില ചിത്രങ്ങൾ പ്രണയവാർത്തകൾക്ക് ആക്കം കൂട്ടുകയാണ്. അർഷ്ദീപ് തന്റെ സ്നാപ്ചാറ്റിൽ ഒരു പെൺകുട്ടിയുടെ കൈ പിടിച്ചുനിൽക്കുന്ന ചിത്രം പങ്കുവെച്ചതോടെയാണ് ചർച്ചകൾ തുടങ്ങിയത്. ആ പെൺകുട്ടിയുടെ വിരലിലെ ടാറ്റൂവും മോതിരവും സമ്രീൻ കൗറിന്റേതുമായി ആരാധകർ ഒത്തുനോക്കിയതോടെ Read More…