Sports

‘കിട്ടിയ 30 കോടികൊണ്ട് കല്യാണമണ്ഡപവും റസ്റ്ററന്റും പണിയാൻ നടക്കുകയാണ്’: ഒളിംപിക്‌സിൽ ഒന്നാമന്‍, കോമൺവെൽത്തില്‍ ഒന്‍പതാമന്‍! പാക്ക് താരത്തിന്റെ മോശം പ്രകടനത്തിൽ വിമർശനം

ഇസ്‍ലാമാബാദ്/ഗ്ലാസ്ഗോ ∙ ഒളിംപിക്‌സ് സ്വർണ മെഡൽ ജേതാവായ പാക്കിസ്ഥാന്റെ ജാവലിൻ ത്രോ താരം അർഷദ് നദീം കോമൺവെൽത്ത് ഗെയിംസിൽ പരാജയപ്പെട്ടതിന് കാരണം പരിശീലനക്കുറവും അശ്രദ്ധയുമാണെന്ന വിമർശനം ശക്തമാകുന്നു. ശക്തമായ ഒരു തിരിച്ചുവരവിനായി അർഷദ് കഠിനമായി അധ്വാനിക്കണമെന്ന് താരത്തിന്റെ മുൻ മെന്റർമാർ ആവശ്യപ്പെട്ടു. 2024 പാരിസ് ഒളിംപിക്‌സിൽ 92.97 മീറ്റർ എറിഞ്ഞ് റെക്കോർഡുകൾ തകർത്ത നദീം, ഇത്തവണ 12 പേർ പങ്കെടുത്ത ഫൈനലിൽ ഒൻപതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. താരത്തിന്റെ മോശം പ്രകടനം ആരാധകരെയും കോച്ചിങ് സ്റ്റാഫിനെയും ഒരുപോലെ Read More…

Featured Sports

ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടിയ കൂലിപ്പണിക്കാരന്റെ മകൻ ഇനി പാക്കിസ്ഥാന്റെ ഒളിമ്പിക് ഹീറോ

ലോക കായികവേദിയില്‍ തന്റെ ജീവിതത്തിന്റെ മുഴുവന്‍ പോരാട്ടവും ജാവനിലേക്ക് ആവാഹിച്ച് 92.97 മീറ്റര്‍ ദൂരത്തേക്ക് നദീം എറിഞ്ഞപ്പോള്‍ വീണത് സ്വര്‍ണ്ണപ്പതക്കവും അതിനൊപ്പം ഒരു ഒളിമ്പിക്‌സ് റെക്കോഡുമായിരുന്നു. ഒളിമ്പിക്സിലേക്ക് പോകാന്‍ പണമില്ലാതെ നദീമും പരിശീലകന്‍ സല്‍മാന്‍ ഫയാസ് ബട്ടും പാക്കിസ്ഥാന്‍ സ്പോര്‍ട്സ് ബോര്‍ഡിനെ സഹായത്താലാണ് പാരീസിലെത്തിയത്. പാരീസിലേയ്ക്ക് പാക്കിസ്ഥാന്‍ തെരഞ്ഞെടുത്ത ഏഴ് അത്ലറ്റുകളില്‍ ഒരാള്‍. വ്യാഴാഴ്ച, പഞ്ചാബ് മേഖലയിലെ ഖനേവല്‍ ഗ്രാമത്തില്‍ നിന്നുള്ള ഈ 27കാരന്‍ ലോകത്തിലെ ഏറ്റവും വലിയ കായിക വേദിയില്‍ ഒരു ഒളിമ്പിക് റെക്കോര്‍ഡും രാജ്യത്തിന്റെ Read More…