Featured Good News

തോക്കുമായി മോഷ്ടാക്കൾ, നേരിട്ട് ധീരയായ ഉടമസ്ഥ; ഒടുവിൽ തോറ്റോടി കള്ളന്മാര്‍ – വിഡിയോ

ജ്വല്ലറിയിൽ തോക്കുകളുമായെത്തിയ ആറംഗ കവർച്ചാസംഘത്തെ ധീരമായി നേരിട്ട് കടയുടമസ്ഥയായ സ്ത്രീ . തോക്കുകൾ ചൂണ്ടി ഭീഷണിപ്പെടുത്തിയിട്ടും താൻ ഭയന്നില്ലെന്നും, കവർച്ചക്കാരെ തടയാൻ സാധനങ്ങൾ എടുത്തു എറിഞ്ഞതായും കടയുടമ നയന പഗാരിയ പറഞ്ഞു. വെള്ളിയാഴ്ച രാത്രി നാസിക്കിലാണ് സംഭവം. കവർച്ചയ്ക്കിടെ പിസ്റ്റൾ കൊണ്ടുള്ള ആക്രമണത്തിൽ ജീവനക്കാരനായ അമിത് ശ്രീമാലിക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ നാസിക്കിലെ തിരക്കേറിയ ഹിരാവാഡി പ്രദേശത്താണ് സംഭവം. ആറംഗ സായുധ സംഘം ജ്വല്ലറിയിൽ അതിക്രമിച്ചു കയറി വെടിയുതിർക്കുകയും, ജീവനക്കാരെ മർദ്ദിച്ച ശേഷം Read More…