ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂര്‍ താന്‍ അവിവാഹിതനാണെന്ന് പ്രഖ്യാപിച്ച് ഏകദേശം ഒരു മാസത്തിന് ശേഷം ബോളിവുഡ് താരം മലൈക അറോറയും തന്റെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് പുതുക്കിയിരിയ്ക്കുകയാണ്. 2018-ലാണ് മലൈകയും അര്‍ജുനും ഡേറ്റിംഗ് ആരംഭിച്ചത്. എന്നാല്‍ ഇരുവരും തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഒരിക്കലും തുറന്ന് പറഞ്ഞിരുന്നില്ല. എന്നാല്‍ അവരുടെ അവധിക്കാലങ്ങളിലെ പ്രണയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ജന്മദിനങ്ങളില്‍ പരസ്പരം ആശംസകള്‍ അറിയിക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം ആദ്യമാണ് ഇരുവരും വേര്‍പിരിഞ്ഞതായി വാര്‍ത്തകള്‍ പുറത്ത് വന്നത്. സിങ്കം എഗെയ്ന്‍ എന്ന ചിത്രത്തിന്റെ Read More…
Tag: Arjun Kapoor
അര്‍ജുനുമായി വേര്‍പിരിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ മറ്റൊരു യുവാവിന്റെ കൈപിടിച്ച് മലൈക ; ചിത്രങ്ങള്‍ വൈറല്‍
ബോളിവുഡിലെ താരസുന്ദരിയാണ് മലൈക അറോറ. സിനിമയില്‍ സജീവമായ താരം പിന്നീട് മോഡലിംഗിലേക്ക് തിരിയുകയായിരുന്നു. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞു നില്‍ക്കുകയാണ് ഈ ബോളിവുഡ് സുന്ദരി. ബോളിവുഡിലെ ഏറ്റവും വലിയ ചര്‍ച്ചയായ ബന്ധമാണ് അര്‍ജുന്‍ കപൂര്‍ – മലൈക അറോറ ബന്ധം. സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളും ഇരുവരും പങ്കുവയ്ക്കാറുണ്ടായിരുന്നു. മലൈകയുമായുള്ള ബന്ധത്തെ കുറിച്ച് അര്‍ജുന്‍ കപൂര്‍ പല അഭിമുഖങ്ങളിലും തുറന്നും പറഞ്ഞിട്ടുണ്ട്. പിന്നീട് മലൈക അറോറയും അര്‍ജുന്‍ കപൂറും വേര്‍പിരിയുകയായിരുന്നു. ഇപ്പോള്‍ Read More…
മലൈക അറോറയും അര്‍ജൂന്‍ കപൂറും വേര്‍പിരിഞ്ഞുവോ? നിഗൂഢതകള്‍ നിറച്ച് അര്‍ജുന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്
അര്‍ജുന്‍ കപൂറും മലൈക അറോറയും തമ്മിലുള്ള വേര്‍പിരിയലിനെക്കുറിച്ചുള്ള ഓണ്‍ലൈന്‍ കിംവദന്തികള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. അടുത്തിടെ അവര്‍ രണ്ടുപേരും ന്യൂഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യാ കോച്ചര്‍ വീക്ക് 2024 ല്‍ പങ്കെടുത്തു, അവിടെ മുന്‍ നിരയില്‍ പ്രത്യേകം സീറ്റുകളിലാണ് വര്‍ ഇരുന്നത്. ഒരു പാപ്പരാസി അക്കൗണ്ട് പങ്കിട്ട വീഡിയോയില്‍ ഇരുവരും അകലം പാലിക്കാന്‍ ശ്രദ്ധിക്കുന്നതായി കാണാം. എന്നാല്‍ അര്‍ജുന്‍ അടുത്തിടെ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ഒരു നിഗൂഢ പോസ്റ്റ് പങ്കിട്ടു. നിങ്ങള്‍ ക്ഷമ കാണിക്കണമെന്നായിരുന്നു അത്. കഴിഞ്ഞ Read More…
അര്‍ജുന്‍ കപൂറുമായുള്ള വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയ പോസ്റ്റുമായി മലൈക
ബോളിവുഡിലെ താരസുന്ദരിയാണ് മലൈക അറോറ. സിനിമയില്‍ സജീവമായ താരം പിന്നീട് മോഡലിംഗിലേക്ക് തിരിയുകയായിരുന്നു. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞു നില്‍ക്കുകയാണ് ഈ ബോളിവുഡ് സുന്ദരി. ബോളിവുഡിലെ ഏറ്റവും വലിയ ചര്‍ച്ചയായ ബന്ധമാണ് അര്‍ജുന്‍ കപൂര്‍ – മലൈക അറോറ ബന്ധം. മലൈക അര്‍ജുനുമായി ലിവിംഗ് റിലേഷനിലാണെന്നാണ് ബോളിവുഡ് ലോകം പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളും ഇരുവരും പങ്കുവയ്ക്കാറുണ്ട്. മലൈകയുമായുള്ള ബന്ധത്തെ കുറിച്ച് അര്‍ജുന്‍ കപൂര്‍ പല അഭിമുഖങ്ങളിലും തുറന്നും പറഞ്ഞിട്ടുണ്ട്. Read More…
അര്‍ജുന്‍ കപുറമായി പ്രണയറൂമര്‍: പിന്നാലെ ഗ്ലാമറസ് ലുക്കില്‍ കുശ
അര്‍ജുന്‍ കപൂര്‍ ഏറെക്കാലമായി മലൈയ്ക അറോറയുമായി ഡേറ്റിങ്ങിലാണ്. ഇതിനിടയിലാണ് കുശ കപിലയുമായി അര്‍ജുന്‍ പ്രണയത്തിലാണ് എന്ന റൂമറുകള്‍ വരുന്നത്. അടുത്തിടെ നടത്തിയ സോളോട്രിപ്പിന്റെ ചിത്രങ്ങള്‍ അര്‍ജുന്‍ കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതിന് പിന്നാലെ കരണ്‍ ജോഹറിന്റെ പാര്‍ട്ടിയില്‍ അര്‍ജുന്‍ കപൂറും കുശ കപിലയും ഒരുമിച്ച് പ്രത്യഷപെട്ടതോടെയാണ് മലൈകയുമായി വേര്‍പിരിഞ്ഞ് അര്‍ജുന്‍ കുശയുമായി പ്രണയത്തിലാണ് എന്ന് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ മലൈയ്കയും അര്‍ജുനും ഒരുമിച്ച് വന്നതോടെ ഇരുവരും വേര്‍പിരിഞ്ഞു എന്ന വാര്‍ത്തകള്‍ക്ക് അവസാനമായി. ഇപ്പോള്‍ കുശയുടെ പുതിയ ചിത്രമായ സുഖിയുടെ Read More…