കാമുകിയുമായി വഴക്കുണ്ടായതിന് പിന്നാലെ ഹോട്ടലിന്റെ ജനാലയിലൂടെ പുറത്തേക്ക് ചാടുന്ന ഒരു യുവാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഞെട്ടൽ സൃഷ്ടിക്കുന്നത്. ന്യൂസ്‌ഫ്ലെയറിലെ റിപ്പോർട്ട് അനുസരിച്ച്, ഹുനാൻ പ്രവിശ്യയിലെ ചാങ്‌ഷ സിറ്റിയിലെ യുഹുവ ജില്ലയിൽ ഏപ്രിൽ 16 ന് പുലർച്ചെ ഒരു മണിയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വൈറലാകുന്ന ക്ലിപ്പിൽ, ചൈനയിലെ ഒരു ഹോട്ടലിന്റെ ഒന്നാം നിലയിൽ യുവതിയും യുവാവും തമ്മിൽ വഴക്കിടുന്നത് കാണാം. വീഡിയോ തുടരുമ്പോൾ യുവാവ് തന്റെ ബാക്ക്‌പാക്ക് താഴേക്ക് വലിച്ചെറിയുന്നതും തുടർന്ന് ജനാലയുടെ ചില്ലു Read More…
Tag: argument
ഭാര്യയുമായി തർക്കം: നടുക്കടലിൽ കയാക്കിങ് നിർത്തി ഭർത്താവ്: വീഡിയോ കണ്ട് പൊട്ടിച്ചിരിച്ച് നെറ്റിസൺസ്
കയാക്കിങ് നടത്തുന്നതിനിടെ നടുകടലിൽ വെച്ച് ഭാര്യയുമായി വാക്കു തർക്കത്തിലേർപ്പെട്ട് ഭർത്താവ്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ നെറ്റിസൺസിനെ പൊട്ടിച്ചിരിപ്പിച്ചിരിക്കുകയാണ്. എന്തോ ഒരു കാര്യം ഭാര്യ സമ്മതിച്ചില്ലെങ്കിൽ താൻ കയാക്കിങ്ങിനെ മുന്നോട്ട് നീക്കില്ലന്ന് ഭർത്താവ് കാർത്തിക് വാദിക്കുന്നത് വീഡിയോയിൽ കാണാം. വൈറലായ വീഡിയോയിൽ, ദമ്പതികൾ കടലിന് നടുവിൽ കയാക്കിംഗ് ചെയ്യുന്നതും പെട്ടന്ന് യുവാവ് തുഴച്ചിൽ നിർത്തുന്നതുമാണ് കാണുന്നത്. ഇരുവരും തമ്മിലുള്ള തർക്കം പരിഹരിക്കാൻ യുവാവ് ശ്രമിക്കുന്നതായിട്ടാണ് വീഡിയോ കാണുമ്പോൾ മനസിലാകുന്നത്. ഇതത്ര കാര്യമുള്ളതല്ലെന്നും, ഭാര്യ തന്നോട് യോജിക്കണമെന്നും യാത്രയിലുടനീളം പുഞ്ചിരിച്ചിരിക്കണമെന്നും Read More…


