Oddly News

പഴയകഥകള്‍ ഗൂഗിളില്‍ പൊങ്ങിവരുന്നു, പശ്ചാത്തപിച്ച കുറ്റവാളികളുടെ പരാതി ; പത്രം ആര്‍കൈവുകള്‍ ശൂന്യമാക്കി

ഒരു കാര്യം മനുഷ്യര്‍ക്ക് നിലനിര്‍ത്താന്‍ അവകാശമുണ്ടെങ്കില്‍ അതുപോലെ തന്നെ ‘മറക്കാനും അവകാശമുണ്ട്’. കുറ്റവാളികളായുള്ള പഴയജീവിതത്തിന്റെ ശേഷിപ്പുകള്‍ വേട്ടയാടുന്നതിനെ തുടര്‍ന്ന് മുന്‍കുറ്റവാളികുടെ പരാതിയില്‍ പത്രം ആര്‍ക്കൈവുകള്‍ എടുത്തുകളഞ്ഞു. ഒഹായോയിലെ ഒരു വാര്‍ത്താ ഔട്ട്ലെറ്റ് ആയ പ്‌ളെയിന്‍ ഡീലര്‍ ആണ് പത്രങ്ങളുടെ പതിവ് പാരമ്പര്യം അട്ടിമറിച്ചിരിക്കുന്നത്. പഴയ സ്‌റ്റോറികള്‍ ഡിലീറ്റ് ചെയ്യുന്നതിനെ ‘മറക്കാനുള്ള അവകാശം’ എന്നാണ് അവര്‍ വിളിച്ചത്. പ്രായശ്ചിത്തം ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളെയോ തെറ്റിദ്ധാരണകളെയോ കുറിച്ചുള്ള പഴയ കഥകള്‍ പത്രങ്ങള്‍ നീക്കം ചെയ്യണമെന്ന വാദവുമായി എത്തിയിരിക്കുന്നത് ക്ലീവലാന്റ് ഡോട്ട് കോം Read More…