Celebrity

ചുണ്ട് മുറിഞ്ഞോ? ആരാധികയുടെ അപ്രതീക്ഷിത ‘ലിപ് ലോക്കി’ല്‍ പകച്ച് നികിത റാവൽ! വീഡിയോ വൈറൽ

ആരാധകരില്ലെങ്കിൽ താരങ്ങളില്ല എന്ന കാര്യം സത്യമാണ്, എന്നാൽ ബോളിവുഡ് നടി നികിത റാവലിന് നേരിടേണ്ടി വന്ന ആരാധന അൽപ്പം അതിരുകടന്നുപോയി. പൊതുപരിപാടിക്കിടെ റെഡ് കാർപെറ്റിൽ ക്യാമറകൾക്ക് പോസ് ചെയ്യുകയായിരുന്ന നികിതയെ, സെൽഫി എടുക്കാനെന്ന വ്യാജേനയാണ് ഒരു വനിതാ ആരാധിക സമീപിച്ചത്. തുടക്കത്തിൽ സാധാരണ രീതിയിൽ പെരുമാറിയ ഈ ആരാധിക, പെട്ടെന്ന് നടിയെ ചേർത്തുപിടിക്കുകയും കവിളിലും തുടർന്ന് ചുണ്ടിലും ബലമായി ചുംബിക്കുകയുമായിരുന്നു. ഈ അപ്രതീക്ഷിത സംഭവത്തിൽ നികിത തീർത്തും അസ്വസ്ഥയാവുകയും ഞെട്ടിപ്പോവുകയും ചെയ്തു. ആരാധികയെ തടയാൻ താരം ശ്രമിച്ചെങ്കിലും Read More…