നെറ്റ്ഫ്‌ളിക്‌സില്‍ സൂപ്പര്‍ ഹിറ്റായി സ്ട്രീമിങ് തുടരുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആദ്യമായി സംവിധാനം ചെയ്ത വെബ്‌സീരീസായ ദി ബാഡ്‌സ് ഓഫ് ബോളിവുഡ്. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ വിവിധ കോണുകളില്‍ നിന്ന് പോസിറ്റീവ് റിവ്യൂകളാണ് സീരീസിന് ലഭിക്കുന്നത്. ഹിന്ദി ചലച്ചിത്രലോകത്തെ കുറിച്ചുള്ള മെറ്റാ-സറ്റെയര്‍ സീരീസായ ദി ബാഡ്‌സ് ഓഫ് ബോളിവുഡ് നിര്‍മിച്ചിരിക്കുന്നത് ആര്യന്റെ മാതാവ് ഗൗരി ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ്‌സാണ്. സീരീസില്‍ ബോളിവുഡിലെ ടാലന്റ് മാനേജരുടെ വേഷത്തിലാണ് നടി അന്‍യാ സിങ് എത്തുന്നത്. Read More…

