Crime

“യുവനടി 3 കോടി ആവശ്യപ്പെട്ട് നഗ്നനാക്കി മർദ്ദിച്ചു, ഞാന്‍ അവരുടെ കുടുംബ ഡോക്ടർ, ഈ പരാതി പ്രതികാരം”; മുൻകൂർ ജാമ്യാപേക്ഷ

യുവനടിയുടെ ബന്ധുവിനെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിൽ കഴിയുന്ന ഡോ. ജോൺസൺ കെ. വർഗീസ് മുൻകൂർ ജാമ്യാപേക്ഷ നൽകി. പരാതിക്കാരിയുമായി നല്ല ബന്ധമാണെന്നും എന്നാൽ യുവനടി മൂന്ന് കോടി രൂപ ആവശ്യപ്പെട്ട് തന്നെ നഗ്നനാക്കി മർദ്ദിക്കുകയായിരുന്നു എന്നുമാണ് ഹർജിയിലുള്ളത്. അതേസമയം, ഡോക്ടറെ മർദ്ദിച്ചെന്ന കേസിൽ യുവനടി ഉൾപ്പെടെയുള്ള മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തനിക്കെതിരായ പീഡനപരാതി, താൻ നൽകിയ ആക്രമണ പരാതിക്കെതിരെയുള്ള പ്രതികാര നടപടിയാണെന്നാണ് ഡോ. ജോൺസൺ കെ. വർഗീസ് ജാമ്യാപേക്ഷയിൽ ആരോപിക്കുന്നത്. പരാതിക്കാരിയുടെ കുടുംബ Read More…