Featured Health

’10 വർഷത്തിനുള്ളിൽ കാൻസർ ചരിത്രമാകും’; AIയിൽ പ്രതീക്ഷയർപ്പിച്ച് ആന്ത്രോപിക് സിഇഒ, സംശയത്തോടെ ശാസ്ത്രലോകം

ക്യാൻസർ, അൽഷിമേഴ്‌സ്, ഹൃദ്രോഗങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവ പത്തു വർഷത്തിനുള്ളിൽ ഭൂതകാലത്തിന്റെ അവശിഷ്ടങ്ങൾ മാത്രമായി മാറുമെന്ന് ആന്ത്രോപിക് സി.ഇ.ഒ ഡാരിയോ അമോഡെയ് അഭിപ്രായപ്പെട്ടു. ദശലക്ഷക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന ഈ രോഗങ്ങൾ വൈദ്യശാസ്ത്രത്തിന് ഇന്നും വലിയ വെല്ലുവിളിയാണ്. കൃത്രിമബുദ്ധിയെ (എ.ഐ) ശരിയായ രീതിയിൽ ഉപയോഗിച്ചാൽ മനുഷ്യരാശിക്ക് ഇതുവരെ പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുമെന്നും ജീവശാസ്ത്ര ഗവേഷണങ്ങളും മരുന്ന് കണ്ടെത്തലുകളും വേഗത്തിലാക്കാൻ എ.ഐക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇലോൺ മസ്ക്, ഗൂഗിളിന്റെ എ.ഐ തലവൻ ഡെമിസ് ഹസാബിസ് Read More…