Celebrity

‘ഞാൻ ഇപ്പോൾ ഇവിടെയുണ്ട്, എന്നെ കാണൂ’; പഞ്ചാബ് കിങ്സ് താരത്തിന്റെ ചാറ്റ് പുറത്തുവിട്ട് ഒണ്‍ലി ഫാന്‍സ് മോഡല്‍

ഓൺലിഫാൻസ് മോഡലായ ആനി നൈറ്റിന് സന്ദേശങ്ങളയച്ച ഓസ്ട്രേലിയൻ കായികതാരങ്ങളുടെ പട്ടികയിൽ ക്രിക്കറ്റ് താരം കൂപ്പർ കോണലിയും ഉൾപ്പെട്ടതായി റിപ്പോർട്ട്. തനിക്ക് മെസേജ് അയച്ച പ്രമുഖരുടെ പേരുകൾ മോഡൽ തന്നെയാണ് പരസ്യമാക്കിയത്. പട്ടികയിലെ ഏക ക്രിക്കറ്റ് താരമാണ് ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനായി കളിക്കുന്ന കൂപ്പർ കോണലി. ബാക്കിയുള്ളവർ ഓസ്ട്രേലിയൻ ഫുട്ബോൾ താരങ്ങളാണ്. ഓസീസ് ഫുട്ബോൾ താരം ക്ലേട്ടൺ ഒലിവർ തനിക്ക് നിരന്തരം മെസേജുകൾ അയച്ചിരുന്നതായി ആനി ഒരു വീഡിയോയിലൂടെ വെളിപ്പെടുത്തി. ബെയ്‌ലി സ്മിത്താണ് പട്ടികയിലെ മറ്റൊരു പ്രമുഖൻ. ഈ Read More…