Healthy Food

അത്തിപ്പഴം; പോഷകങ്ങളുടെ കലവറ, ഹൃദയത്തിനും ദഹനത്തിനും ചര്‍മ്മത്തിനും ഉത്തമം

ദൈനംദിന ജീവിതത്തില്‍ ആരോഗ്യകരവും തൃപ്തികരവുമായ ഒരു ലഘുഭക്ഷണം കണ്ടെത്തുക എന്നത് വെല്ലുവിളിയാണ്. അവിടെയാണ് അത്തിപ്പഴംപ്രചാരം നേടുന്നത്. രുചികരമെന്നത് മാത്രമല്ല, പോഷകങ്ങളുടെ ഒരു കലവറ കൂടിയാണ് ഉണങ്ങിയ അത്തിപ്പഴം. കാല്‍സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ് തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും ഉണങ്ങിയ അത്തിപ്പഴത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതിന് ഈ പോഷകങ്ങള്‍ പ്രധാനമാണ്. ഇത് നിങ്ങളുടെ എല്ലുകളെ ശക്തിപ്പെടുത്തുകയും,ദഹനം മെച്ചപ്പെടുത്തുകയും,ഊര്‍ജം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു . കൃത്രിമ രുചികളും പഞ്ചസാരയും ചേര്‍ത്ത സംസ്‌കരിച്ച ലഘുഭക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവ Read More…