സോഷ്യൽ മീഡിയയിൽ വിചിത്രമായ പല ട്രെൻഡുകളും നമ്മൾ കാണാറുണ്ട്. എന്നാൽ ഒരു യുവാവ് കന്നുകാലികൾക്ക് തീറ്റയായി നൽകുന്ന വൈക്കോൽ വലിയ അളവിൽ കഴിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ഓൺലൈനിൽ ആളുകളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. പശു, എരുമ, ആട് തുടങ്ങിയ മൃഗങ്ങൾക്ക് നൽകുന്ന ഈ ഉണങ്ങിയ പുല്ല് യാതൊരു മടിയുമില്ലാതെ യുവാവ് കഴിക്കുന്നത് കണ്ട് ചുറ്റും നിന്നവരും സോഷ്യൽ മീഡിയ ഉപയോക്താക്കളും ഒരുപോലെ അമ്പരന്നിരിക്കുകയാണ്. അവിശ്വാസത്തോടെയും തമാശയോടെയും ആശങ്കയോടെയുമാണ് പലരും ഈ വീഡിയോയോട് പ്രതികരിക്കുന്നത്. ഏകദേശം ഒരു മിനിറ്റ് ദൈർഘ്യമുള്ള ഈ Read More…

