മുതലാളിയുടെ ആഡംബര കാര്‍ മോഷ്ടിച്ച ഡ്രൈവറുടെ വാര്‍ത്തയാണ് പുറത്ത് വരുന്നത്. എന്നാല്‍ ഇദ്ദേഹം തന്റെ മുതലാളിയുടെ കാര്‍ മോഷ്ടിച്ചതെന്ന് അറിയുമ്പോഴാണ് കൗതകമാകുന്നത്. തന്റെ ഭാര്യയുടെ ദേഷ്യം മാറ്റാനാണ് ഇദ്ദേഹം തന്റെ മുതലാൡയുടെ ഒരു കോടിരൂപ വിലയുള്ള ആഡംബര കാര്‍ മോഷ്ടിച്ചത്. മധ്യപ്രദേശിലാണ് സംഭവം നടന്നത്. ദുര്‍ഗേഷ് രാജ്പുത്ത് എന്നയാളാണ് ഒരു കോടിരൂപ വിലയുള്ള റേഞ്ച് റോവര്‍ മോഷ്ടിച്ചത്. മോഷണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്‍ഡോര്‍ സ്വദേശിയായ രാകേഷ് അഗര്‍വാളിന് കീഴില്‍ ജോലി Read More…