Celebrity

ഗെയിം ഓഫ് ത്രോണ്‍സിലെ തകര്‍പ്പന്‍ താരത്തിനെ പിടികൂടിയ രോഗം; എന്താണ് അന്യൂറിസം

ഗെയിം ഓഫ് ത്രോണ്‍സിലെ ഗംഭിര പ്രകടനം കാഴ്ചവെച്ച താരമാണ് എമിലിയ ക്ലാര്‍ക്ക്. എന്നാല്‍ താരം അതിജീവിച്ചിരിക്കുന്നത് രണ്ട് അന്യൂറിസങ്ങളെയാണ്. മരണത്തില്‍നിന്നുപോലും തിരികെ ജീവിതത്തിലേക്ക് എത്തിയതിനെ പറ്റി ഒരഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട് താരം. രോഗം തലച്ചോറിന്റെ പ്രവര്‍ത്തനം ഭാഗികമായി നിശ്ചലമാക്കിയ സമയമാണ് എമിലിയ ഗെയിം ഓഫ് ത്രോണ്‍സിലെ അഭിനയം പൂര്‍ത്തീകരിച്ചത്. അതികഠിനമായ തലവേദനയുണ്ടായിട്ടുണ്ടെങ്കില്‍ സംശയിക്കാവുന്ന രോഗമാണിത്. തലച്ചോറിലെ രകതധമനികളുടെ ഭിത്തിയുടെ ഒരു ഭാഗം ദുര്‍ബലമായി പുറത്തേക്ക് തള്ളുന്നതാണ് അന്യുറിസം എന്ന രോഗത്തിലേക്ക് നയിക്കുന്നത്. ചികിത്സ ലഭിച്ചില്ലെങ്കില്‍ രക്തധമനി പൊട്ടി ആന്തരിക Read More…