Featured Lifestyle

ആൻഡ്രോയിഡ് ഉപയോക്താക്കൾ ജാഗ്രതൈ! ഗുരുതര സുരക്ഷാ വീഴ്ച കണ്ടെത്തി, കേന്ദ്ര ഏജൻസിയുടെ മുന്നറിയിപ്പ്

നിങ്ങൾ ഒരു ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നയാളാണെങ്കിൽ ഈ വാർത്ത ശ്രദ്ധിക്കുക. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് സ്മാർട്ട്‌ഫോണുകളെ ബാധിക്കുന്ന അതീവ ഗുരുതരമായ സുരക്ഷാ ഭീഷണിയെക്കുറിച്ച് കേന്ദ്ര ഐടി മന്ത്രാലയത്തിന് കീഴിലുള്ള സൈബർ സുരക്ഷാ ഏജൻസിയായ സെർട്ട്-ഇൻ (CERT-In) മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. പ്രമുഖ ചിപ്‌സെറ്റ് നിർമ്മാതാക്കളായ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ പ്രോസസറുകളിൽ കണ്ടെത്തിയ തകരാറുകളാണ് ഈ ഭീഷണിക്ക് കാരണം. പ്രീമിയം ഫോണുകൾ മുതൽ ബജറ്റ് ഫോണുകൾ വരെ ഉപയോഗിക്കുന്ന സ്നാപ്ഡ്രാഗൺ 8 സീരീസ്, 7 സീരീസ്, 6 സീരീസ്, 4 സീരീസ് തുടങ്ങി Read More…