Oddly News

പുറത്തുനിന്ന് ദ്വീപിലെത്തുന്നവരെ അമ്പെയ്തു കൊല്ലും ? ആരും കയറാത്ത ഒരു ദ്വീപ്, ഒരുകൂട്ടം മനുഷ്യരും

ഏതാണ്ട് 60000ത്തിലധികം വര്‍ഷമായി ഒരു കൂട്ടം മനുഷ്യര്‍ ഒരു ദ്വീപില്‍ പുറംലോകവുമായി ബന്ധമില്ലാതെ ജീവിക്കുകയാണ്. ഈ ദ്വീപുള്ളത് ആന്‍ഡമാന്‍ നിക്കോബാറിലാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാനില്‍ ഉള്‍പ്പെട്ട ദ്വീപാണു സെന്‍രിനല്‍. തെക്കന്‍ സെന്‍രിനല്‍ എന്ന ആള്‍പാര്‍പ്പില്ലാത്ത ദ്വീപും സ്ഥിതി ചെയ്യുന്നത്. അവിടുത്തെ വണ്ടുര്‍ പട്ടണത്തില്‍ നിന്നു 36 കിലോമീറ്റര്‍ പടിഞ്ഞാറായാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇതിന് ഏതാണ്ട് 60 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണം ദ്വീപിനുണ്ട്. ഇവിടെ മനുഷ്യവാസം ആദ്യമായി കണ്ടെത്തിയത് ബ്രിട്ടീഷ് പര്യവേഷകനായ ജോണ്‍ റിച്ചിയാണ്. ഇവിടെ ആദ്യമായി Read More…