Featured Oddly News

ഒടുവില്‍ ദാവൂദ്‌ ഇബ്രാഹിമിന്റെ മുംബൈയിലെ ഭൂമി വാങ്ങാന്‍ ആളെത്തി, നാല് വട്ടം ലേലം വിളിച്ചിട്ടും വിൽക്കാത്ത ഭൂമി

മുംബൈ: ഒടുവില്‍ ദാവൂദ്‌ ഇബ്രാഹിമിന്റെ മുംബൈ കസ്‌കറിലെ ഭൂമി വാങ്ങാന്‍ ആളെത്തി. അയാളുടെ പൂര്‍വിക സ്വത്തുക്കള്‍ ലേലം ചെയ്യാനുള്ള ശ്രമം 2017 ലാണു തുടങ്ങിയത്‌. പല തവണ ലേലം ചെയ്‌തെങ്കിലും ആളുകളെത്തിയില്ല. ഒടുവില്‍ ഈ മാസം അഞ്ചിനുള്ള ലേലം വിജയിക്കുകയായിരുന്നു. അടിസ്‌ഥാന വിലയേക്കാള്‍ 10 ലക്ഷം രൂപ കൂടുതല്‍ വിളിച്ചാണു ഭൂമി സ്വന്തമാക്കിയത്‌. 1993 മാര്‍ച്ച്‌ 12ന്‌ മുംബൈയില്‍ നടന്ന 12 ബോംബ്‌ സ്‌ഫോടനങ്ങളുടെ സൂത്രധാരനാണു ദാവൂദ്‌ ഇബ്രാഹിം. പാക്‌ ചാര സംഘടനയുടെ സംരക്ഷണയോടെ പാകിസ്‌താനിലാണ്‌ ഇപ്പോള്‍ Read More…