Celebrity Featured

റിയാനയ്ക്ക് അംബാനി നല്‍കി 2.2 കോടിയുടെ ഡയമണ്ട് ബ്രേസ്‌ലെറ്റ്! ആഭരണം കാഷ്വലായി കാണിച്ച് താരം; വീഡിയോ വൈറൽ

ലോകത്തെ തന്നെ ഏറ്റവും അസൂയാവഹമായ ആഭരണശേഖരങ്ങളിൽ ഒന്നിന് ഉടമയാണ് പ്രശസ്ത ഗായിക റീഹാന. എന്നാൽ അടുത്തിടെ അവരുടെ കൈയിലെ ഒരു ബ്രേസ്‌ലെറ്റാണ് വാർത്തകളിൽ ഇടംപിടിച്ചത്. ഇന്ത്യയിലെ പ്രമുഖ വ്യവസായ കുടുംബമായ അംബാനി കുടുംബം റീഹാനയ്ക്ക് സമ്മാനമായി നൽകിയതാണ് ഈ വജ്ര ബ്രേസ്‌ലെറ്റ്. ‘ദി പീപ്പിൾ ഗാലറി’ എന്ന മാധ്യമവുമായുള്ള അഭിമുഖത്തിനിടെ താരം ഈ ആഭരണം കാണിച്ചതോടെയാണ് ഇതിനെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായത്. അഭിമുഖത്തിനിടയിൽ റീഹാന തന്റെ കൈയിൽ അണിഞ്ഞിരുന്ന വജ്രങ്ങൾ പതിപ്പിച്ച ടെന്നീസ് ബ്രേസ്‌ലെറ്റ് ക്യാമറയ്ക്ക് Read More…