Oddly News

ആഡംബര കല്യാണം, ലക്ഷക്കണക്കിന് അതിഥികൾ; ഭക്ഷണത്തിന് മേൽ ചാടിവീണ് അതിഥികൾ! വിഡിയോ വൈറൽ

അഞ്ച് ഹെലിപാഡുകൾ, വിജയിക്ക് മഹീന്ദ്ര ഥാർ സമ്മാനമായി നൽകുന്ന കുതിരപ്പന്തയ മത്സരം, വരന് സമ്മാനിച്ച ആഡംബര വാഹനമായ ലാൻഡ് റോവർ ഡിഫൻഡർ തുടങ്ങി അതിഗംഭീരമായ ആകര്‍ഷണങ്ങളാണ് ഈ വിവാഹത്തിന് ഒരുക്കിയിരുന്നത്. എങ്കിലും, ഇതിലൊന്നുമല്ല വിവാഹത്തിന് വന്ന അതിഥികളുടെ മുന്‍ഗണന. വിവാഹ വേദിയിലെ ഭക്ഷണ കൗണ്ടറുകൾക്ക് ചുറ്റും ആളുകൾ തിക്കിത്തിരക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇന്റർനെറ്റിൽ കൂടുതൽ ശ്രദ്ധ നേടിയത്. ബിഹാറിലെ രാഷ്ട്രീയ നേതാവായ അനന്ത് സിംഗിന്റെ മകൾ ശിവാംഗി സിംഗിന്റെ വിവാഹത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ Read More…

Oddly News

കല്യാണത്തിന് എത്തിയത് 10 തോക്കുകളും 500 തിരകളുമായി; അനന്ത് സിങ്ങിന്റെ ‘ജയിൽ സുഹൃത്തിന്റെ’ വെളിപ്പെടുത്തൽ വൈറൽ

ബിഹാറിലെ പ്രമുഖ നേതാവും മൊകാമ എം.എൽ.എയുമായ അനന്ത് സിംഗുമായി അടുത്ത സൗഹൃദമുണ്ടെന്ന് അവകാശപ്പെടുന്ന ഒരാളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ജയിലിൽ വെച്ചാണ് തങ്ങൾ സുഹൃത്തുക്കളായതെന്ന് ഇയാൾ വീഡിയോയിൽ വെളിപ്പെടുത്തുന്നുണ്ട്. അനന്ത് സിംഗിന്റെ മകൾ ശിവാംഗിയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ഈ അജ്ഞാത അതിഥി, 10 തോക്കുകളും 500 റൗണ്ട് വെടിയുണ്ടകളുമായാണ് താൻ ആഘോഷത്തിന് എത്തിയതെന്ന ഞെട്ടിക്കുന്ന അവകാശവാദവും ഉന്നയിച്ചു. ബുധനാഴ്ച ‘@SitamarhiJila’ എന്ന എക്സ് (X) അക്കൗണ്ടിൽ പങ്കുവെച്ച ഈ വീഡിയോ വലിയ ശ്രദ്ധയാണ് നേടുന്നത്. ‘ബെസ്റ്റ് Read More…